സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും

സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും; ആരോഗ്യസ്ഥിതി തൃപ്തികരം

0
ആശുപത്രിയിൽ കഴിയുന്ന സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും. ശനിയാഴ്ചയോടെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗികവസതിയായ നീതിയിൽ ഹോം ക്വാറന്റയിനിലായിരുന്നു.  പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ വസതിയിൽ എത്തി കസ്റ്റംസ് സംഘം...
ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്; മരണ നിരക്കും കൂടുന്നു

0
കോവിഡ് നിരക്ക് ലോകവ്യാപകമായി കണക്കെടുക്കുമ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 1.61 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 879 പേർ കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ 1.71...
കൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്; രോഗമുക്തി 167 പേർക്ക്

0
കൊല്ലം ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 275 പേര്‍ക്കും രണ്ട്...
ഇന്ന്(ഏപ്രില്‍ 13) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏപ്രിൽ 13 ന് നടക്കുന്ന കൊല്ലത്തെ മൊബൈൽ ആർ ടി പി സി ആർ...

0
നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന്(ഏപ്രില്‍ 13) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൊവിഡിന് പിന്നാലെ ന്യുമോണിയയും

കൊവിഡിന് പിന്നാലെ ന്യുമോണിയയും ; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് നടൻ മണിയൻ പിള്ള...

0
കൊവിഡ് വരാതിരിക്കാൻ കഴിഞ്ഞ ഒരു വർഷമായി അതീവ ജാഗ്രത കാട്ടിയിരുന്നു. അത് എതാണ്ട് വിജയിച്ചുവെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ എല്ലാം മാറി മറിഞ്ഞു....
കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾക്കും ഹോട്ടലുകൾക്കും കടകൾക്കും മറ്റും ബാധകം

0
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്കും നിയന്ത്രണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ...
ടർമെറിക് മിൽക് അഥവാ മഞ്ഞൾ പാൽ

ടർമെറിക് മിൽക് അഥവാ മഞ്ഞൾ പാൽ ; ഗുണങ്ങളും...

0
നിങ്ങളുടെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും നിങ്ങളുടെ വീട്ടിലെ മറ്റെല്ലാ മുതിർന്നവരിൽ നിന്നും ‘മഞ്ഞൾ പാലിന്റെ’ ഗുണങ്ങൾ നിങ്ങൾ എത്ര തവണ കേട്ടിട്ടുണ്ട്? അവർ പറഞ്ഞത് ശരിയാണ്. ഈ പഴക്കം ചെന്ന പ്രതിവിധി...
ജാമുൻ ഫ്രൂട്ട് ; തമിഴ് നാട്ടിൽ ഇതിനെ നാഗപഴമെന്നും കേരളത്തിൽ ഞാവൽ പഴമെന്നും അറിയപ്പെടുന്നു.

ജാമുൻ ഫ്രൂട്ട് ; തമിഴ് നാട്ടിൽ ഇതിനെ നാഗപഴമെന്നും കേരളത്തിൽ ...

0
ജാവ പ്ലം, ബ്ലാക്ക് പ്ലം, ജംബുൾ, ഇന്ത്യൻ ബ്ലാക്ക്ബെറി എന്നിങ്ങനെയും ഇവയ്ക്ക് പേരുണ്ട്. വിലയേറിയതും എന്നാൽ എളിയതുമായ ഒരു പഴമാണിത് . ഇരുമ്പ്, ധാതുക്കൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഇത്...
ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 2) 158 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയിൽ കോവിഡ് 158, രോഗമുക്തി 201 ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 2)...

0
വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 150 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കാവനാട്, പട്ടത്താനം, വടക്കേവിള...
സച്ചിൻ ടെണ്ടുൽക്കറിന് കോവിഡ് പോസിറ്റീവ്

സച്ചിൻ ടെണ്ടുൽക്കറിന് കോവിഡ് പോസിറ്റീവ് ; മെഡിക്കൽ ഉപദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

0
പരിശോധനയിൽ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു . “വൈദ്യോപദേശപ്രകാരം ധാരാളം മുൻകരുതൽ ആവശ്യമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും . "കുറച്ച് ദിവസത്തിനുള്ളിൽ" നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു....