കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3

0
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...
കോവിഷീൽഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

0
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക്...
18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

നീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

0
കോവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്. 27,000 ആദിവാസികളാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. 21,500 പേര്‍ക്ക് കഴിഞ്ഞ...
'ജൂലൈ 1' ഇന്ന് ഡോക്ടേഴ്‌സ് ദിനം

‘ജൂലൈ 1’ ഇന്ന് ഡോക്ടേഴ്‌സ് ദിനം

0
ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍....
കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി...

0
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709,...
പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു

പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്

0
സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ അന്വേഷണ സംഘം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന...
15 മിനിറ്റിനുള്ളിൽ മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്ന് പരാതി

15 മിനിറ്റിനുള്ളിൽ മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്ന് പരാതി ; മുംബൈ

0
മുംബൈയിൽ താനെയിലെ ആനന്ദ് നഗർ വാക്‌സിനേഷൻ കേന്ദ്രമാണ് യുവതിക്ക് 15 മിനിറ്റിനുള്ളിൽ മൂന്നു ഡോസുകൾ കുത്തിവെച്ചത് . വാക്സിൻ സ്വീകരിക്കാനെത്തിയ 28 കാരി രുപാലി സാലിയാണ് ഒന്നിനു പുറകെ ഒന്നായി മൂന്ന് ഡോസുകൾ...
ഡെൽറ്റ പ്ലസ് വകഭേദം മുക്കത്ത് നാല് പേർ ചികിത്സയിൽ

ഡെൽറ്റ പ്ലസ് വകഭേദം; മുക്കത്ത് നാല് പേർ ചികിത്സയിൽ

0
കോഴിക്കോട് 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക്...
ട്രിപ്പിൾ ലോക്ഡൗൺ

ട്രിപ്പിൾ ലോക്ഡൗൺ ; ടി പി ആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍

0
കേരളത്തിൽ ടിപിആർ കുറയാത്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച്...
'കോവിഡിൻ്റെ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണം'

‘കോവിഡിൻ്റെ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണം’ ; ആരോഗ്യ വിദഗ്ധർ

0
രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുമ്പോഴും കോവിഡിൻ്റെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. ഡെൽറ്റ, ഡെൽറ്റ...