26.9 C
Kollam
Tuesday, October 14, 2025
HomeLifestyleHealth & Fitnessനിപ ബാധ വവ്വാലിൽ നിന്ന് ; ആരോഗ്യമന്ത്രി വീണാ ജോർജ്

നിപ ബാധ വവ്വാലിൽ നിന്ന് ; ആരോഗ്യമന്ത്രി വീണാ ജോർജ്

- Advertisement -

കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളിൽ നിന്നും നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായും കൂടുതൽ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ കേസ് റിപ്പോർട്ട് ചെയ്തിട്ട് 21 ദിവസം പിന്നിട്ടു. ഇൻകുബേഷൻ പിരീഡ് കഴിഞ്ഞെന്നും ഫലപ്രദമായി നിപയെ പ്രതിരോധിക്കാൻ സാധിചെന്നും മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments