27.5 C
Kollam
Wednesday, March 12, 2025
HomeLifestyleHealth & Fitnessബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി

ബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി

- Advertisement -
- Advertisement -

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരിമിതമാണെന്നും കേന്ദ്രം നല്‍കാന്‍ തയ്യാറാകണമെന്നും സംസ്ഥാനം ക‍ഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments