26.5 C
Kollam
Wednesday, October 15, 2025
HomeLifestyleHealth & Fitnessസംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ആരോഗ്യ മേഖല ആശങ്കയിൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ആരോഗ്യ മേഖല ആശങ്കയിൽ

- Advertisement -
കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്.
 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
 330 വരെ വെൻറിലേറ്ററിലും. ഇനിയും വർധന ഉണ്ടാവാനാണ് സാധ്യത. എറണാകുളത്ത് സാഹചര്യങ്ങൾ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി 50 ശതമാനത്തിന് മുകളിലായി. ആശുപത്രികളിൽ ഭൂരിഭാഗവും നിറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഐസിയു കളിൽ 2323 പേരും വെന്റിലേറ്ററിൽ 1138 പേരും ചികിത്സയിലുണ്ട്. രോഗവ്യാപനം തടയുകയാണ് ഏകവഴി.
വ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറഞ്ഞില്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടി വെക്കേണ്ടി വരും.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments