26 C
Kollam
Wednesday, October 15, 2025
HomeLifestyleHealth & Fitnessഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ

ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ

- Advertisement -

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഓക്‌സിജൻ സൗകര്യമില്ലാത്തതിനാലാണ് രോഗിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ നിന്നും മാറ്റിയത് .
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയെ ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ ബൈക്കിൽ കൊണ്ട് പോവുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments