25.5 C
Kollam
Friday, August 29, 2025
HomeLifestyleHealth & Fitnessസായാഹ്നം രുചികരമാക്കാൻ

സായാഹ്നം രുചികരമാക്കാൻ

- Advertisement -
- Advertisement - Description of image

കെ എഫ് സി ചിക്കന് കിടപിടിക്കത്തക്ക രീതിയിൽ പുതിയ മാനങ്ങളുമായി ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള “ഹെവൻസ് ” ഫ്രൈഡ് ചിക്കൻ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ആദ്യമായുള്ള ലോഞ്ചിംഗ് കൊല്ലത്ത് മുളങ്കാടകം നെല്ലിമുക്കിന്റെ ഹൃദയ ഭാഗത്തായാണ് ആരംഭിച്ചിരിക്കുന്നത്.സാഹാഹ്നങ്ങൾ രുചികരമാക്കാൻ കുടുംബ സമേതം എത്താവുന്നതാണ്.

ഫാസ്റ്റ്ഫുഡിന് ഇതോടെ പുതിയ ഒരു അദ്ധ്യായത്തിന് കൊല്ലത്ത് തുടക്കമാകുകയാണ്. ഫുഡ് നൊടിയിടയിൽ ഓർഡർ അനുസരിച്ച് എത്തിക്കേണ്ട സ്ഥലത്ത് പാചകം ചെയ്ത ഉടൻ എത്തിക്കുന്നതാണ്.
ഹലാൽ സർട്ടിഫിക്കറ്റ് നേടിയതിനാൽ വിശ്വാസികൾക്കും ആശ്വാസ പ്രദമാണ്. ഫോൺ നമ്പരുകൾ വീഡിയോയിൽ ” ഡിസ്പ്ലേ” ചെയ്തിട്ടു്ടുണ്ട്.

വിശദ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കാണുക:

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments