കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ കൂടുതൽ കഷ്ടത അനുഭവിക്കുകയാണ്.
കൊല്ലം KSRTC ബസ് സ്റ്റാൻഡിന് സമീപമുള്ള അഷ്ടമുടിക്കായലിൽ ഒരു ഡസനിൽ പരം ഹൗസ് ബോട്ടുകൾ ലോക്ക് ഡൗണിനെ തുടർന്ന് കരയോട് ചേർത്ത് കെട്ടിയിട്ടിരിക്കുകയാണ്.
ഓട്ടമില്ലാത്തതിനാൽ വരുമാനമില്ലാതായതോടെ ഹൗസ് ബോട്ട് ഉടമകൾക്കും ഇവരെ പരിരക്ഷിക്കാനാവുന്നില്ല
