25.7 C
Kollam
Friday, March 14, 2025
HomeLifestyleജി എസ് ടി യിൽ ഇളവ്

ജി എസ് ടി യിൽ ഇളവ്

- Advertisement -
- Advertisement -

ഹോട്ടൽ മുറികൾക്ക് ഇനി മുതൽ ജിഎസ്ടിയിൽ ഇളവുകൾ. പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് നികുതിയില്ല. 7500 രൂപ വരെ വാടകയുള്ള മുറികൾക്ക് 18 ശതമാനമാണ് നികുതി. നിലവിൽ ജി എസ് ടി യഥാക്രമം 18, 28 ശതമാനമായിരുന്നു. പനാജിയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. വാഹന മേഖലയ്ക്ക് ജി എസ് ടി ഇളവ് ഇല്ല. കഫിൻ കലർന്ന പാനീയങ്ങൾക്ക് ജിഎസ്ടി ഉയർത്തിയിട്ടുണ്ട് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments