ആരാധകരെ ഞെട്ടിച്ച് ബേബി അനിഘയുടെ ഫോട്ടോഷൂട്ട്
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ ബാലതാരമാണ് അനിഘ സുരേന്ദ്രന് എന്ന ബേബി അനിഘ. സിനിമയിലെന്ന പോലെ മോഡലിംഗിലും അനിഘ തിളങ്ങുന്ന താരമാണ്. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.സ്റ്റൈലിഷ് ലുക്കിലാണ് അനിഘ...
അവന്റെ നാക്ക് പൊന്നായി, എന്നും ഓര്‍ക്കാറുണ്ട് സഹോദരാ… വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയെ ഓര്‍ത്ത്...
നടന് സലിം കുമാറും അന്തരിച്ച നടന് കലാഭവന്‍ മണിയും മിമിക്രിയിലൂടെ സിനിമ രംഗത്ത് എത്തപ്പെട്ടവരാണ്. തന്റെ 23ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സലീം കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ ഒരു...
അതെ! ഞാന്‍ വേറെ ലെവലാണ്; അന്തം കമ്മികളോ സുഡാപ്പികളോ കുരച്ചാല്‍ ഞാന്‍ ഞെട്ടില്ല-...
ഫേസ്ബുക്ക് വഴി മുൻ ഡിജിപി സെൻകുമാറിന്റെ പേജിൽ ആസൂത്രിതമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത്. നിരവധി ഗ്രൂപ്പുകളില്‍ ആക്രമിക്കാൻ ആഹ്വാനം നടത്തിയാണ് കമ്മികളും സുഡാപ്പികളും സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ...
അങ്ങനെയൊരു മണ്ടത്തരം ദിലീപ് കാണിക്കില്ല ; സുരേഷ് കുമാര്‍
നടിയെ തട്ടിക്കോണ്ട് പോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപിനെ അനുകൂലിച്ച് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍.
ദിലീപ് ഒരു വലിയ പ്രതിസന്ധിയിൽ പെട്ടപ്പോൾ വളരെ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം...
പോത്ത് വരുന്നു
വിനായകനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ പേര് പോത്ത്. നവാഗതനായ സഹാര്‍ ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോത്ത്. സംവിധായകന് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
സിദ്ധിഖ്, ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍. ഒക്ടോബര്‍ 16ന് ആന്ധ്രപ്രദേശില്‍ ചിത്രീകരണം...
ജയസൂര്യയ്ക്ക് പരിക്ക്
സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന് ജയസൂര്യയ്ക്ക് പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘തൃശൂര്‍ പൂരത്തിന്റെ ചിത്രികരണ വേളയിലാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക്...
ലൗ ആക്ഷന്‍ ഡ്രാമയില്‍’ റോസ് മേരി എഫക്ട് ; മലയാള സിനിമയില്‍ ഒരു പെണ്...
നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമയുടെ ടൈറ്റിലുകള്‍ ചെയ്തത് കണ്ണൂരൂകാരിയായ പെണ്‍കുട്ടിയാണ്. പേര് റോസ് മേരി ലില്ലു. മലയാളസിനിമാരംഗത്ത് വേറിട്ട സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് റോസ് മേരിയും റോസ്...
ഒമര്‍ ലുലുവിന്റെ ബൗളിംങ്ങില്‍ ബാറ്റ് ചെയ്യുന്ന നടി നിക്കി ഗല്‍റാണി
സൂപ്പർ ഹിറ്റായ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തുനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ധമാക്കയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തെന്നിന്ത്യൻ നടി നിക്കി ഗല്‍റാണിയാണ് നായിക. ഇതിൽ നിക്കിയുടെ...
ഞങ്ങളൊക്കെ സ്വയം അധ്വാനിച്ച് തെളിഞ്ഞ് വന്നതാണ് ; മോഹന്‍ ലാല്‍
സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ തങ്ങളെ ഒതുക്കിയെന്ന് പലരും പരാതി പറയാറുണ്ടെന്ന് നടന വിസ്മയം മോഹന്‍ലാല്‍. ‘ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.
‘വളരെ കറച്ച് ആളുകള്‍...
കിടിലൻ ഫോട്ടോഷൂട്ടില്‍ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ നായിക അനശ്വര രാജൻ
സമീപക്കാലത്ത് പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സിനിമയ്ക്കൊപ്പം ഹിറ്റായ ‘ ജാതിക്കാതോട്ടം’ ഗാനവും അതിലെ നായികയും ഏറെപ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. അതിലെ നായിക അനശ്വര രാജന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ നവ...


























