ബിഗില്‍ എന്റെ പ്രീയപ്പെട്ട ചിത്രം ; ഐ.എം വിജയന്‍
വിജയ്യെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം നിര്‍വഹിച്ച ബിഗില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്‌ബോള്‍ താരവും നടനുമായ ഐ.എം വിജയനുമുണ്ട്....
ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തി ; മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയിട്ടുണ്ട്.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി തെളിവ് സഹിതം സൂചിപ്പിച്ചായിരുന്നു മഞ്ജുവിന്റെ പരാതി....
ഡി ക്യു ദ നെയിം ഈസ് ഇനഫ് ; ഐ ഗസ്സ്
ഇരുവശത്തും 16 കരുക്കളുമായി മലയാളത്തിലെ ഇളമുറക്കാരന്‍ ഡി ക്യുവും കമ്മീഷ്ണര്‍ സുരേഷ് ഗോപിയും. എതിരാളിയുടെ രാജാവിനെ ചെക്ക് മേറ്റാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. 64 കള്ളികളിലായി ഒഴുകി പരുന്നു കിടക്കുന്ന ചെസ്സ് കളത്തില്‍...
ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍ സംഭവിച്ചതെന്താണ്? ഞങ്ങള്‍ വേര്‍പിരിഞ്ഞു ; സഹോദരന്‍ വില്ല്യമുമായി പിരിയാനുണ്ടായ കാരണങ്ങള്‍...
ലണ്ടനിലെ ബക്കിങ് ഹാം കൊട്ടാരത്തില്‍ ഇതു കലഹങ്ങളുടെ നാളുകളാണ്. എലിസബത്ത് രാജ്ഞിയുടെ ചെറുമക്കള്‍ തമ്മില്‍ അത്ര സ്വര ചേര്‍ച്ചയിലല്ലെന്നാണ് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമമായ ദ സണ്‍ പുറത്തുവിടുന്നത്. ഇംഗ്ലണ്ടിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ...
കളര്‍ ഫുള്‍ ഗാനവുമായി ഒമര്‍ ലുലു എത്തി ; ഹാപ്പി ഹാപ്പി അടിപൊളി സോങ്
ഒരു അഡാറ് ലവ് എന്ന ബിഗ് ഹിറ്റിനു ശേഷം ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം പുറത്ത്. 'ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി...' എന്ന കളര്‍ഫുള്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍...
അനുജനായ നടന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നു; മലയാളത്തിലെ യുവനടിയോട് ഒരുകൂട്ടം നടിമാര്‍ പറഞ്ഞത്...
മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്‌സ് ആപ് സന്ദേശമയച്ചും നിരന്തരം ശല്യപ്പെടുത്തിയ കുട്ടി വിരുതന്‍ പിടിയില്‍. ഒരു ബാല നടന്റെ ഫോട്ടോയും പേരും ഉപയോഗിച്ചായിരുന്നുതട്ടിപ്പ്. മലപ്പുറം സ്വദേശിയായ പത്തൊമ്പതുകാരനാണ് കേസില്‍ കുടുങ്ങിയത്. ഇയാള്‍...
ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു; പ്രിയദര്‍ശിനി രാംദാസായി തൃഷ
200 കോടി ക്ലബ്ബില്‍ കടന്ന ചിത്രം ലൂസിഫര്‍ ഇപ്പോഴിതാ തെലുങ്കിലും ഒരുക്കുന്നു. മോഹന്‍ ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ കടന്നു...
സിബിഐ വീണ്ടുമെത്തുന്നു
എക്കാലത്തേയും ഹിറ്റ് പരമ്പര ചിത്രമായ സേതുരാമയ്യര്‍ സിബിഐ വീണ്ടുമൊരുങ്ങുന്നു. മമ്മൂട്ടി നായകനായ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ. പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ്. സേതുരാമയ്യരായി മമ്മൂട്ടിയെത്തും.2012...
ചുവടുകള്‍ ഉറപ്പിച്ച് കാരണവന്‍മാര്‍ ; ട്വന്റി ട്വന്റിയില്‍ കളം നിറയുക ഇനി ഇവരുടെ സിനിമകള്‍...
സംവിധാന കലയിലെ തമ്പുരാന്‍മാരുടെ ട്വന്റി ട്വന്റി കാണാനൊരുങ്ങി ലോകമെമ്പാടുമുള്ള
മലയാളി പ്രേക്ഷകര്‍. ന്യു ജനറേഷന്‍ സിനിമകളുടെ കാലത്ത് മികച്ച കുറേ സ്‌ക്രിപ്പ്റ്റിങ്ങുമായി ട്വന്റി ട്വന്റി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ സംവിധായകരായ ജോഷി , സത്യന്‍...
തല’യും നയന്‍താരയും ഒന്നിക്കുന്നു; പുതിയ ചിത്രം പണിപ്പുരയില്‍
പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ തല അജിത്തും നയന്‍ താരയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. 'തല'യും നയന്‍സും ജോഡികളാകുന്ന പുതിയ ചിത്രം പണിപ്പുരയിലാണ്.
ചിത്രത്തില്‍ അജിത് പൊലീസ് വേഷത്തിലാകും എത്തുകയെന്നും കോളിവുഡില്‍ വാര്‍ത്തയുണ്ട്. 'തല'യുടെ സാള്‍ട്ട്...


























