ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രം ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. നായിക നിക്കി ഗല്‍റാണി യുടെ പോസ്റ്ററാണ് പുതുതായി റിലീസ് ചെയ്തത്. ചിത്രത്തില്‍ ആനിയെന്ന കഥാപാത്രത്തെയാണ് നിക്കി...
ഇവിടെ ഞാന്‍ പൊളി ആണ് ; ‘മേക്കപ്പ് എങ്ങനെ ഉണ്ട് ചേട്ടാ’ ; പുതിയ...
നായികയായും സഹനടിയായുമെത്തി മലയാള പ്രേകഷകരുടെ ഇഷ്ട താരമായി മാറിയ അയലത്തെ പെണ്‍കുട്ടിയാണ് ശ്രിന്ദ അര്‍ഹാന്‍. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്താണ് താരം...
ദബാംഗ് 3 ; മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു അണിയറപ്രവര്‍ത്തകര്‍
സല്‍മാന്‍ ഖാന്‍ നായനായ സൂപ്പര്‍ ഹിറ്റ് ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ദബാംഗ് 3. 2012-ല്‍ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിന്റെ ബാക്കിയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഓഡിയോ ഗാനം...
മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രമായി കിടിലന്‍ ലുക്കില്‍ നടന്‍ സുരേഷ് കൃഷ്ണയുടെ ചിത്രമാണ് റിലീസ് ചെയ്തത്. ഫെയ്സ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകരാണ് സ്റ്റില്‍ പുറത്തു...
മാളവികയ്ക്ക് നഷ്ടമായ അവസരം അനു സിത്താരയ്ക്ക് ; ‘മാമാങ്ക’ത്തിന്റെ പിന്നില്‍ നടന്നത് ഇങ്ങനെ ….
മലയാള സിനിമയില്‍ 916 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായികയാണ് മാളവിക മേനോന്‍ . എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ തന്റെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മാമാങ്കം...
സൂര്യകാന്തീ….സൂര്യകാന്തീ.. സ്വപ്‌നം കാണുവതാരേ…. തൊഴിലുറപ്പിനിടെ ഈ ഗാനം ആലപിച്ച ഒരു ...
ഒരു സന്തോഷ വാര്‍ത്ത മലയാളികള്‍ക്കും സ്വന്തമായി ഒരു രാണു മൊണ്ടാലിനെ ലഭിച്ചിരിക്കുന്നു. തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമവേളയില്‍ പാട്ട് പാടിയ ഒരു പാവം വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ പ്രിയ താരം. 'സൂര്യകാന്തി.. സൂര്യകാന്തി...
ഷൈലോക്ക് നിന്നോട് മത്സരിക്കാന്‍ ഞങ്ങള്‍ ഇല്ല ; ബിഗ് ബ്രദറും ട്രാന്‍സും റിലീസിങ് നീട്ടി
ക്രിസ്മസ് സീസണില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ വെച്ചു പുലര്‍ത്തുന്നത്.
എന്നാല്‍ ഷൈലോക്കിനൊപ്പം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടിന്റെ ബിഗ്...
ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന് ചിത്രം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ 400ന് മുകളില്‍...
ഫോണില്‍ സംസാരിച്ചപ്പോള്‍ പൊലീസ് പിടികൂടി, ലൈസന്‍സ് പരിശോധിച്ചപ്പോള്‍ യേശുദാസിന്റെ മകന്‍ ; പിന്നീട് സംഭവിച്ചത്
ഗായകനും നടനുമായ വിജയ് യേശുദാസിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിറയെ ഹിറ്റ് ഗാനങ്ങളാണ് വിജയ് നമുക്ക് സമ്മാനിച്ചത്. മാത്രമല്ല യേശുദാസ് എന്ന മഹാ ഗായകന്റെ നിഴലില്‍ ഒതുങ്ങാതെ സ്വന്തം...
അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ
ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. നവംബര്‍ എട്ട് മുതല്‍ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്...
























