26.6 C
Kollam
Sunday, February 23, 2025
രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

0
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്‌കുലറൈസേഷന്...
പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

0
കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍...
മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

0
ഫിലിം ചേംബർ യോഗത്തിൽ വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനാമായി. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തീയേറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി...
സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ, എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

0
ആരവങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സിനിമാ തിയറ്ററുകൾ. ഇന്ന് തുറന്നെങ്കിലും ബുധനാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. വെനം 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നിവയാണ് ബുധനാഴ്ച പ്രദർശനത്തിനെത്തുക. വ്യാഴാഴ്ച...
‘തല്ലുമാല’ കളർഫുൾ ; ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

‘തല്ലുമാല’ കളർഫുൾ ; ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

0
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കി.                       ...
'കുറുപ്പ്' റിലീസ് പ്രഖ്യാപിച്ചു ; തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ

‘കുറുപ്പ്’ റിലീസ് പ്രഖ്യാപിച്ചു ; തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ

0
കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം 'കുറുപ്പി'ന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോ​ഗികമായി പുറത്തുവിട്ടു. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന...
നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ

നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ

0
സിനിമാ ഷൂട്ടിങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍...
എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി

എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി

0
കേരളത്തിലെ എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾ നടത്താനും അടക്കം അനുമതി കിട്ടിയിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട...
എല്ലാ തിയേറ്ററുകളും 25 ന് തന്നെ തുറക്കും ; തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി

എല്ലാ തിയേറ്ററുകളും 25 ന് തന്നെ തുറക്കും ; തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി

0
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കുമെന്ന് ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിൽ നിർണായക തീരുമാനമായി. ഇതിന് മുന്നോടിയായി മാസം...
നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ

നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ

0
കത്തനാർ ചിത്രം നിർമ്മാക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ആദ്യമായാണ്. 75 കോടിയോളം രൂപാ നിർമ്മാണത്തിനായി വേണ്ടി വരും. വെർച്വൽ പ്രൊഡക്ഷൻ രീതി പൂർണ്ണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ