എ ആർ റഹ്മാനും പാർഥിപനും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു;...
എ ആർ റഹ്മാനും നടനും സംവിധായകനുമായ പാർഥിപനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു.
20 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.
പാർഥിപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "ഇരവിൻ നിഴൽ " എന്ന...
“ദി പ്രീസ്റ്റ് ” പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നു ; ചിത്രം ഒരു വ്യത്യസ്ത അനുഭവം
മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രമായ ''ദി പ്രീസ്റ്റ് " പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നു.
ചിത്രം ഒരു മികച്ച ഹൊറർ സസ്പെൻസ് ത്രില്ലറാണ് . സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മഞ്ജു വാര്യരും
ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ .
അതുകൊണ്ട്...
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അവിസ്മരണീയ കാഴ്ച; ചരിത്ര വൈജ്ഞാനിക മേഖലയിൽ ഒരു അപൂർവ്വ സമ്പത്ത്
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം അറിവിന്റെയും കാഴ്ചയുടെയും സമ്മോഹനമാണ്.
ഏറ്റവും പഴമയിലെ പുതുമ ചാലിച്ച് ചൈതന്യവത്താക്കിയിരിക്കുന്നു.
ഏവരും കാണേണ്ട കാഴ്ച.
പ്രത്യേകിച്ചും ചരിത്ര വിദ്യാർത്ഥികൾ
അടിപതറാതെ, ആശയം കൈവിടാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേകിയ കെപിഎസി; ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ
കമ്മ്യൂണിസ്റ്റ് ചിന്തകളിലും ആദർശങ്ങളിലും അടിയുറച്ച് നാടകത്തെ ജനകീയമാക്കിയ പ്രസ്ഥാനം
അതിശയം പേറി പുനലൂർ തൂക്കുപാലം; ചരിത്ര വിസ്മയങ്ങളിൽ നിഗൂഢതകളുമായി
കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം.
തെക്കേ ഇന്ത്യയിലെ അതിശയം പേറി നില്ക്കുന്ന ആദ്യത്തെ തൂക്ക് പാലമാണിത്.
19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത് നിർമ്മിക്കുന്നത്.
വിനോദ സഞ്ചാരികളെ തൂക്കുപാലം ചരിത്ര...
മുട്ടറ മരുതി മലയുടെ ദൃശ്യ ഭംഗി നയന മനോഹരവും വർണ്ണനാധീതവും; സാഹസിക ടൂറിസത്തിനും അനന്തസാദ്ധ്യതകൾ
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടത്ത് വെളിയം പഞ്ചായത്തിൽ വിനോദ സഞ്ചാരികൾക്കായി തീർത്ത മുട്ടറ മരുതി മല ഇക്കോ ടൂറിസം.
വെളിയം പഞ്ചായത്തിന് 37 ഏക്കർ റവന്യു ഭൂമി 20 വർഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്.
വെളിയം...
‘കര്ണന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി ഒപ്പം റിലീസ് തീയതിയും
ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണന്റെ റിലീസ് തിയ്യതി വന്നു. ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യും. റിലീസ് തിയ്യതി ഉള്‍പ്പെടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷാണ്...
കൂടുതലും നോ പറഞ്ഞവയായിരുന്നു; തമന്ന
തനിക്ക് വന്ന പ്രൊജക്ടുകളില്‍ നോ പറഞ്ഞവയാണ് അധികമെന്ന് നടി തമന്ന ഭാട്ടിയ. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയില്‍ നോ പറയുമ്പോള്‍ പല സംവിധായകര്‍ക്കും പരിഭവം തോന്നിയിട്ടിണ്ടു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും സംശയം തോന്നിയിട്ടുണ്ടെന്നും...
സലീം കുമാറിനെ അപമാനിച്ചു ; പ്രായകൂടുതലെന്ന് പറഞ്ഞ് ഐഫ്എഫ്കെ മേളയില്‍ നിന്നും ഒഴിവാക്കി
ഇതോ അന്താരാഷ്ട്ര മേള. ദേശീയ പുരസ്കാര ജേതാവിനെ ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തുടക്കമായി. നടന് സലീം കുമാറിനെയാണ് പ്രായകൂടുതലിന്റെ പേരില്‍ അപമാനിച്ചത്.
എന്തുകൊണ്ടാണ് വിളിക്കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ പ്രായം കൂടി പോയല്ലോ സലീമേ !...
മലയാള നാടകവേദിയുടെ പോയ കാല ചൈതന്യം ; വീണ്ടെടുക്കുവാൻ കഴിയുമോ ?
മലയാള നാടകവേദിയുടെ പോയ കാല ചൈതന്യം വീണ്ടെടുക്കുവാൻ കഴിയുമോ എന്ന പ്രത്യാശ നിലനില്‍ക്കുകയാണ്.
നാടകത്തിന്റെ ഈറ്റില്ലമായിരുന്ന കൊല്ലം ശേഷിപ്പുകൾ പോലെ അവശേഷിപ്പുകളാവുന്നു. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ?
നാടകകൃത്തായ അനിലൻ കാവനാട് സമന്വയവുമായി കാഴ്ചപ്പാടുകൾ പങ്ക് വെയ്ക്കുന്നു.


























