‘സൈലന്റ് വിറ്റ്നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന...
“ഈശോ” സിനിമയുടെ പ്രദർശനാനുമതി തടയണo ; ആവശ്യം ഹൈക്കോടതി തള്ളി
മലയാള സിനിമ ഈശോയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ...
രണ്ടാം വിവാഹത്തിനൊരുങ്ങി സിനിമാതാരം ബാല
സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം...
ഈശോ സിനിമ ; പി സി ജോർജിന് മറുപടി കൊടുത്ത് നടൻ ജയസൂര്യ
ജയസൂര്യ നായകനാവുന്ന നാദിർഷ ചലച്ചിത്രം ‘ഈശോ’ യുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്ന സാഹചര്യത്തിൽ പി.സി ജോര്‍ജിന് മറുപടികൊടുത്ത് നടൻ ജയസൂര്യ. ജോര്ജേട്ടന് എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ...
ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കാരക്ടര്‍ പോസ്റ്റര്‍...
മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്വന് ഒന്നാം ഭാഗത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന് ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ഥ ലുക്കിലാണ് ജയറാം എത്തുന്നത്....
തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്,...
നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
സിനിമാ നടന് കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. സംസ്കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ മരിച്ച് ഒരു...
ബ്രഹ്മാണ്ഡ ചിത്രം ‘ആര് ആര് ആർ ; മെയ്ക്കിങ്ങ് വീഡിയോ
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആര് ആര് ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും...
ടി പി ആര് കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്കാരിക വകുപ്പ്...
കോവിഡ് ടി പി ആര് കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം...
ബോളിവുഡ് നടന് ദിലീപ് കുമാര്‍ അന്തരിച്ചു
ബോളിവുഡ് നടന് ദിലീപ് കുമാര്‍ (98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജിവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
ബോളിവുഡിലെ...

























