ക്രിസ്മസിന് നൂറു കോടി തിളക്കം
ഇനി പൊടി പാറുന്ന പോരാട്ടത്തിനാവും തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുക. ക്രിസ്മസ് ചിത്രങ്ങളുടെ ചിത്രം തെളിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. സൂപ്പര്‍ താരങ്ങളുടെ എല്ലാം ചിത്രങ്ങള്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ക്രിസ്മസിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി അജയ്...
ബിഗില്‍ ട്രെയിലര്‍; യൂടൂബില്‍ മാത്രം കണ്ടത് 20 മില്യണിലധികം ആരാധകര്‍
വിജയ് ചിത്രം ബിഗിലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദീപാവലി റിലീസൊരുങ്ങുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ പുറത്ത് വന്നത്. യൂടൂബില്‍...
കഥയാണ് യഥാര്‍ത്ഥ ഹീറോ അല്ലാതെ ഞാനും മോഹന്‍ ലാലുമല്ല ; നല്ല കഥ ആണെങ്കില്‍...
മമ്മൂട്ടിയേയും രണ്‍ജി പണിക്കരേയും സിനിമാ ജീവിതത്തില്‍ ഗുരുക്കന്‍മാരായി കാണുന്ന ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ് . വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍....
ഇത് സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മമോ?? സോഷ്യല്‍ മീഡിയ തിരയുന്ന ഈ പെണ്‍കുട്ടി ആരാണ്….
സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിത വിട വാങ്ങിയത്. 1980-90 കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായിരുന്നു സില്‍ക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു....
പപ്പായ ഫിലിംസ് എത്തി മക്കളെ ; ‘സംഗതി പൊളി ആണ് ‘ ആഷിക്...
സംവിധായകന്‍ ആഷിക് അബു പുതിയൊരു വേഷമണിയുന്നു. 'നിര്‍മ്മാതാവിന്റെ '; മലയാള സിനിമയില്‍ തരംഗമായി മാറിയേക്കാവുന്ന ആ നിര്‍മ്മാണ കമ്പനിയുടെ പേര് പപ്പായ ഫിലിംസ്. ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേര് ഹലാല്‍ ലൗ സ്റ്റോറി....
ഹിന്ദി കഥാപാത്രമായി നിവിന്‍ പോളി, മൂത്തോന്‍ ട്രെയിലര്‍ പുറത്ത്
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ വിക്കി കൗശാലും ധനുഷും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു....
പറയേണ്ട കാര്യങ്ങള്‍ തന്നെ പറഞ്ഞു; നിലപാട് മാറ്റില്ല; പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ച്...
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ.
താന്‍ ഇപ്പോഴും അന്നത്തെ നിലപാടില്‍...
ബിഗില്‍ കേരളത്തില്‍ എത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസ്
വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തിലെത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസും. കേരളത്തിലെ വിതരണാവകാശം പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര വിവാഹിതയാകുന്നു
മലയാളത്തിന്റെ മനസ്സിനക്കരയിലൂടെ പറന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നയന്‍ താര വിവാഹിതയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് വരന്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ ആദ്യവാരം ഉണ്ടാകുമെന്ന് അടുത്ത ബന്ധുക്കള്‍...
എന്നെക്കാള്‍ സുന്ദരന്‍ വടിവേലു തന്നെ; ചിത്രം പങ്കുവെച്ച് നയന്‍താര
വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ ബ്ലാസ്റ്റായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
നയന്‍താരയുടെചിത്രത്തിന് മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത...