27.6 C
Kollam
Sunday, February 23, 2025
ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആർ

ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആർ ; മെയ്ക്കിങ്ങ് വീഡിയോ

0
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും...
ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം

ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ്...

0
കോവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം...
സാങ്കി

ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

0
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന...
251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക്

251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo

0
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സുരേഷ് ഗോപിയാണ്...
രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ

0
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട്...
‘ബീസ്റ്റ്’ന് എതിരെ വിമർശനം

ഇളയ ദളപതി വിജയ് യുടെ ‘ബീസ്റ്റ്’ന് എതിരെ വിമർശനം

0
വിജയ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ റിലീസാകുമ്പോള്‍ അടുത്ത കാലത്ത് ഏതെങ്കിലും തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വിജയ് യുടെ പിറന്നാള്‍ ദിവസം(21.6.21)ൽ അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു....
'പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന്

‘പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്

0
മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ്...
കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം

കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ

0
സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള കരട് നിര്‍ദേശം കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു....
മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്

മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു

0
ആഗസ്റ്റ് 12ന് മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ്‌ വാർത്ത പുറത്തുവിട്ടത്‌. നേരത്തെ പലതവണ റിലീസ്‌ മാറ്റിയിരുന്നു. ‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ...
‘ബര്‍മുഡ’

‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു

0
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...