27.4 C
Kollam
Monday, September 15, 2025

പപ്പായ ഫിലിംസ് എത്തി മക്കളെ ; ‘സംഗതി പൊളി ആണ് ‘ ആഷിക്...

0
സംവിധായകന്‍ ആഷിക് അബു പുതിയൊരു വേഷമണിയുന്നു. 'നിര്‍മ്മാതാവിന്റെ '; മലയാള സിനിമയില്‍ തരംഗമായി മാറിയേക്കാവുന്ന ആ നിര്‍മ്മാണ കമ്പനിയുടെ പേര് പപ്പായ ഫിലിംസ്. ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേര് ഹലാല്‍ ലൗ സ്റ്റോറി....

ഹിന്ദി കഥാപാത്രമായി നിവിന്‍ പോളി, മൂത്തോന്‍ ട്രെയിലര്‍ പുറത്ത്

0
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ വിക്കി കൗശാലും ധനുഷും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു....

ബിഗില്‍ കേരളത്തില്‍ എത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസ്

0
വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തിലെത്തിച്ച്  പ്രിഥ്വിരാജും    മാജിക് ഫ്രെയിംസും. കേരളത്തിലെ വിതരണാവകാശം  പ്രിഥ്വിരാജ്  പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...

എന്നെക്കാള്‍ സുന്ദരന്‍ വടിവേലു തന്നെ; ചിത്രം പങ്കുവെച്ച് നയന്‍താര

0
വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ ബ്ലാസ്റ്റായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. നയന്‍താരയുടെചിത്രത്തിന് മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത...

കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചതാണ് ; ലാല്‍ നായകനാകുമെന്ന വാര്‍ത്ത ഞെട്ടിച്ചു; ഡിനി...

0
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നെന്നും മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ഞെട്ടിച്ചതായി ഡിനി ഡാനിയേല്‍. കാര്യം എന്തെന്നാല്‍ കൂടത്തായി സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ ഡിനിയും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജോളിയായി എത്തുന്നത്...

മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റം ഗംഭീരം ; അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി

0
മഞ്ജുവാര്യരുടെ ആദ്യ തമിഴ്ചിത്രം അസുരനിലെ പ്രകടനത്തെപറ്റി പ്രതികരിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി . താന്‍ എന്നും നല്ല നടിയാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യരുടേതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ധനുഷിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്നും...

ഉറപ്പിച്ചു ഇക്കുറി ഒരു ദേശീയ അവാര്‍ഡ് ധനുഷിനെയും മഞ്ജുവാര്യരേയും തേടിയെത്തും; അസുരന്‍ മാസ്സാണ് ;...

0
ദളിത് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പറയുന്ന ചിത്രമാണ് അസുരന്‍ . ആദ്യ ഫ്രെയിം തന്നെ നോക്കാം. പൂര്‍ണചന്ദ്രന്‍ പൗര്‍ണമി നിലാവ് വിതച്ച് നില്‍ക്കുന്ന ഒരു രാത്രി. പൊടുന്നനെ വെള്ളത്തില്‍ അതിന്റെ പ്രതിബിംബം ചിതറി തെറിക്കുന്നു...

കണ്ണില്‍ തുടങ്ങി കണ്ണു നീരില്‍ അവസാനിക്കുന്നവള്‍ അല്ല നീ … മനസ്സില്‍ തുടങ്ങി മരണം...

0
സീന്‍ 1: ഒരു പെണ്‍കുട്ടിയെ ഏതാനും പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് മൃത പ്രാണനാക്കി കായലിന് നടുവില്‍ കല്ലു കെട്ടി താഴ്ക്കുന്നു. പിന്നീട് കാണുന്നത് കായല്‍ തുരുത്തിലെ ഒരു ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ് . അവിടെ...

നടി മഞ്ജുവാര്യര്‍ വിവാഹിതയായി ; വരന്‍ നടന്‍ ധനുഷ്

0
നടി മഞ്ജുവാര്യര്‍ വിവാഹിതയായി . ജീവിതത്തില്‍ അല്ല സിനിമയില്‍. ഏത് സിനിമയില്‍ എന്നല്ലേ! നാളെ റിലീസിങ്ങിന് ഒരുങ്ങുന്ന ധനുഷ് ചിത്രം അസുരന്റെ ലൊക്കേഷനില്‍. വെക്കൈ (നാണം) എന്ന തമിഴ് നോവലിനെ ആധാരമാക്കി തമിഴിലെ...

നിങ്ങള്‍ നാളെ തിയേറ്ററിലെത്തുമ്പോള്‍ അദ്ഭുതം എന്ന് തോന്നിപ്പിക്കുന്ന ഇമോജി ഇടാന്‍ മറക്കേണ്ട ; ...

0
ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്? ഒന്നെണ്ണി നോക്കിയാലോ? ഒന്ന്, രണ്ട്, മൂന്ന്, പത്ത്, ഇരുപത്, നാല്‍പത്, അന്‍പത്...അയ്യോ...എണ്ണാന്‍ പറ്റുന്നില്ലേ! എങ്കില്‍ ഇങ്ങു തെലുങ്കില്‍ ഒരു നക്ഷത്രമേ ഉള്ളൂ ആ നക്ഷത്രത്തിന്റെ പേര് ചിരഞ്ജീവി. ആ...