ഗ്ലാമറസ്സായി മാളവിക ജയറാം
ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം-പാര്‍വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. സ്‌റ്റൈലിന്റെ കാര്യത്തില്‍ താനും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ മാളവിക. ഇന്‍സ്റ്റാഗ്രാമില്‍ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ...
മാമാങ്കത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളോ?
മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് മാമാങ്കം. എന്നാല്‍ ഈ ചിത്രത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളിലാണ് എത്തുന്നതെന്ന അവ്യൂഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ഇതിന് കാരണമായി പറയുന്നത് ഇതാണ്; അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട...
വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ ; കാജല്‍ അഗര്‍വാള്‍
തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെയാണെന്ന് തുറന്ന് പറഞ്ഞ് കാജല്‍ അഗര്‍വാള്‍. ഒരു ടിവി പ്രോഗ്രാമിനിടയിലാണ് നടിയുടെ തുറന്നു പറച്ചില്‍. പ്രഭാസും അനുഷ്‌കയുമായുള്ള പ്രണയ ഗോസിപ്പുകളെ പറ്റി നടി മറുപടി പറയുന്നതിങ്ങനെ; -...
ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനച്ചടങ്ങിനിടെ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനിടെ നടി നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം . മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.
ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവില്‍ വേദന കടിച്ചുപിടിച്ചാണ് നൂറിന്‍...
ചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയോളം വേറെ ആളില്ല ; സുരേഷ് ഗോപി
ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം പ്രാവീണ്യം ഉള്ളവര്‍ മലയാളത്തില്‍ കുറവാണെന്ന് തന്നെ പറയാം. ഒരു വടക്കന്‍ വീരഗാഥയും, പഴശ്ശിരാജയുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നത് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ഇപ്പോഴിതാ ചരിത്ര കഥാപാത്രങ്ങളില്‍...
മാമാങ്കത്തിലെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി
മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഹിന്ദി വീഡിയോ ഗാനം പുറത്തിറങ്ങി.
എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
മാമാങ്കത്തി ന്റെ ട്രെയ്ലറും, ഗാനവുമെല്ലാം യൂട്യൂബില്‍ തരംഗമായിരുന്നു.ഉണ്ണി മുകുന്ദന്‍, കനിഹ,...
‘നൊ ടൈം ടു ഡൈ’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം 'നൊ ടൈം ടു ഡൈ'
യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗം കാണിക്കുന്ന സ്റ്റില്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ജെയിംസ്...
ബിഗില്‍ എന്റെ പ്രീയപ്പെട്ട ചിത്രം ; ഐ.എം വിജയന്‍
വിജയ്യെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം നിര്‍വഹിച്ച ബിഗില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്‌ബോള്‍ താരവും നടനുമായ ഐ.എം വിജയനുമുണ്ട്....
ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തി ; മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയിട്ടുണ്ട്.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി തെളിവ് സഹിതം സൂചിപ്പിച്ചായിരുന്നു മഞ്ജുവിന്റെ പരാതി....
കളര്‍ ഫുള്‍ ഗാനവുമായി ഒമര്‍ ലുലു എത്തി ; ഹാപ്പി ഹാപ്പി അടിപൊളി സോങ്
ഒരു അഡാറ് ലവ് എന്ന ബിഗ് ഹിറ്റിനു ശേഷം ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം പുറത്ത്. 'ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി...' എന്ന കളര്‍ഫുള്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍...