ഏറെ ശ്രദ്ധേയമായ ഒരു മലയാള സിനിമ.ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ഒരു പിടി ചെറുപ്പക്കാർ കഠിന പ്രയത്നത്തിലൂടെ മെനഞ്ഞെടുത്ത, തെറ്റുകൾ പ്രത്യേകിച്ചും എടുത്തു പറയാൻ കഴിയാത്ത ഒരു ചിത്രം.
ചിത്രത്തിൻ്റെ ആസ്വാദനം അതിൻ്റെ അണിയറ പ്രവർത്തകരുമായി കൊല്ലം പ്രസ് ക്ലബ്ബിൽ പങ്കിട്ടപ്പോൾ അതും വേറിട്ട ഒരുനുഭവമായി.
