29.6 C
Kollam
Monday, March 30, 2026
HomeEntertainmentMoviesധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

- Advertisement -

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രം ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. നായിക നിക്കി ഗല്‍റാണി യുടെ പോസ്റ്ററാണ് പുതുതായി റിലീസ് ചെയ്തത്. ചിത്രത്തില്‍ ആനിയെന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുന്നത്. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലെത്തുന്നത്. നിക്കിയുടെ പത്താമത്തെ മലയാള ചിത്രമാണ് ധമാക്ക.

ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ അരുണ്‍ കുമാര്‍ നായകനാകുന്ന ഈ കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments