28.3 C
Kollam
Wednesday, February 5, 2025
HomeEntertainmentMovies'നൊ ടൈം ടു ഡൈ'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

‘നൊ ടൈം ടു ഡൈ’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

- Advertisement -
- Advertisement -

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘നൊ ടൈം ടു ഡൈ’

യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗം കാണിക്കുന്ന സ്റ്റില്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
ഡാനിയല്‍ ക്രേഗിന്‍ ആണ് നായകന്‍. കാരി ജോജി ഫുകുനാഗയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷമിടും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments