29.5 C
Kollam
Friday, March 14, 2025
HomeEntertainmentMoviesകഥയാണ് യഥാര്‍ത്ഥ ഹീറോ അല്ലാതെ ഞാനും മോഹന്‍ ലാലുമല്ല ; നല്ല കഥ ആണെങ്കില്‍ ഒന്നും...

കഥയാണ് യഥാര്‍ത്ഥ ഹീറോ അല്ലാതെ ഞാനും മോഹന്‍ ലാലുമല്ല ; നല്ല കഥ ആണെങ്കില്‍ ഒന്നും മടിക്കാതെ ചെയ്യും ; മമ്മൂട്ടി

- Advertisement -
- Advertisement -

മമ്മൂട്ടിയേയും രണ്‍ജി പണിക്കരേയും സിനിമാ ജീവിതത്തില്‍ ഗുരുക്കന്‍മാരായി കാണുന്ന ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ് . വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍. ഇവിടെ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിമിഷ സജയനും റജിഷ വിജയനുമാണ്. സിനിമയെ പറ്റി മമ്മൂട്ടിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ആന്റോ ജോസഫിന് നല്‍കിയ മറുപടി ഇതാണ്. കഥയാടാ ഹീറോ, അത് നല്ലതാണെങ്കില്‍ ചെയ്യൂ. അല്ലാതെ ഞാനും മോഹന്‍ലാലൊന്നുമല്ല ഹീറോയെന്നായിരുന്നു താരത്തിന്റെ മറുപടി. വുമെണ്‍ സെന്റ്രിക് ചിത്രമായതിനാല്‍ മമ്മൂട്ടിയെ സമീപിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നും ആന്റോ ജോസഫ് മനസ്സ് തുറക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments