25.7 C
Kollam
Friday, March 14, 2025
HomeEntertainmentMoviesമഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റം ഗംഭീരം ; അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി

മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റം ഗംഭീരം ; അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി

- Advertisement -
- Advertisement -

മഞ്ജുവാര്യരുടെ ആദ്യ തമിഴ്ചിത്രം അസുരനിലെ പ്രകടനത്തെപറ്റി പ്രതികരിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി .

താന്‍ എന്നും നല്ല നടിയാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യരുടേതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ധനുഷിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്നും അവര്‍ കുറിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പ്

” അസുരന്‍
മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരമായി..
അസ്സലായി അഭിനയിച്ചിരിക്കുന്നു.
രൂപവും ഭാവവും തിരുനെല്‍വേലി ഭാഷയും(സ്വന്തം ശബ്ദത്തില്‍)
എന്നും ഞാന്‍ ഒരു നല്ല നടിയാണെന്ന് തെളിയിക്കുന്ന പ്രകടനം..കന്മദ ത്തിലെ കഥാപാത്രത്തെ ഓര്‍മ്മ വന്നു.

എടുത്ത് പറയേണ്ട നിരവധി അസാദ്ധ്യമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.
സസ്‌പെന്‍സ് കളയുന്നില്ല.
ധനൂഷ്…

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments