25.7 C
Kollam
Tuesday, February 17, 2026
HomeEntertainmentMoviesലൗ ആക്ഷന്‍ ഡ്രാമയില്‍' റോസ് മേരി എഫക്ട് ; മലയാള സിനിമയില്‍ ഒരു പെണ്‍ കരുത്തു...

ലൗ ആക്ഷന്‍ ഡ്രാമയില്‍’ റോസ് മേരി എഫക്ട് ; മലയാള സിനിമയില്‍ ഒരു പെണ്‍ കരുത്തു കൂടി…

- Advertisement -

നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമയുടെ ടൈറ്റിലുകള്‍ ചെയ്തത് കണ്ണൂരൂകാരിയായ പെണ്‍കുട്ടിയാണ്. പേര് റോസ് മേരി ലില്ലു. മലയാളസിനിമാരംഗത്ത് വേറിട്ട സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് റോസ് മേരിയും റോസ് മേരിയുടെ ടൈറ്റില്‍ പോസ്റ്ററുകളും.

മിനിമല്‍ പോസ്റ്റര്‍,സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്ത് പുതുമകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് റോസ് മേരി. 2016 ല്‍ ‘കവി ഉദ്ദേശിച്ചതില്‍’ നിന്നു തുടങ്ങിയതാണ് റോസ് മേരിയുടെ സിനിമായാത്ര. ജൂണ്‍, ലൂസിഫര്‍, ഉയരെ, ഇഷ്‌ക്, ലൂക്ക തുടങ്ങിയ ചിത്രങ്ങളുടെ മിനിമല്‍ പോസ്റ്ററുകള്‍ ചെയ്തതും റോസ് മേരിയാണ്. ചെറുപ്പം തൊട്ടേ സിനിമ സ്വപ്നം കണ്ട് നടന്ന പെണ്‍കുട്ടിയായിരുന്നു റോസ്മേരി. അജു വര്‍ഗീസുമായുള്ള പരിചയമാണ് ലൗ ആക്ഷന്‍ ഡ്രാമയിലേക്ക് എത്തിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments