29.1 C
Kollam
Thursday, March 13, 2025
HomeEntertainmentMoviesകിടിലൻ ഫോട്ടോഷൂട്ടില്‍ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ നായിക അനശ്വര രാജൻ

കിടിലൻ ഫോട്ടോഷൂട്ടില്‍ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ നായിക അനശ്വര രാജൻ

- Advertisement -
- Advertisement -

സമീപക്കാലത്ത് പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സിനിമയ്ക്കൊപ്പം ഹിറ്റായ ‘ ജാതിക്കാതോട്ടം’ ഗാനവും അതിലെ നായികയും ഏറെപ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. അതിലെ നായിക അനശ്വര രാജന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിൽ പുതിയ ചർച്ച. മലയാളത്തിലെ ഒരു പ്രമുഖ മാഗസിനു വേണ്ടിയാണ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അനശ്വരയുടെ ഫോട്ടോഷൂട്ട്. സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്.

സൂപ്പർ താരം മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വരയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. . അടുത്തതായി തൃഷയ്‌ക്കൊപ്പം ഒരു തമിഴ് ചിത്രത്തിലും അനശ്വര അഭിനയിക്കുന്നുണ്ട്. ബിജു മേനോന്‍ നായകനാകുന്ന എറ്റവും പുതിയ ചിത്രമായ ആദ്യരാത്രിയിലും അനശ്വര എത്തുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments