‘ഡെമൺ സ്ലേയർ: ഇൻഫിനിറ്റി കാസിൽ’ പ്രവചനങ്ങൾ അതിശയകരം; ആനിമേഷൻ ഓപ്പണിംഗ് റെക്കോർഡ് ഉറപ്പ്
ജപ്പാനീസ് ഹിറ്റ് ആനിമേഷൻ ഫ്രാഞ്ചൈസ് ഡെമൺ സ്ലേയർയുടെ പുതിയ സിനിമയായ ഇൻഫിനിറ്റി കാസിൽ ബോക്‌സ് ഓഫീസിൽ വലിയ ചർച്ചക്ക് ഇടയാക്കിയിരിക്കുന്നു. റിലീസിന് മുൻപ് പ്രവചനങ്ങൾ അതിശയകരമായി മാറിയെങ്കിലും, ഓപ്പണിംഗ് റെക്കോർഡ് തന്നെ ഉറപ്പായിരിക്കുമെന്നും...
പെർഫെക്റ്റ് ബ്ലൂ മലയാളത്തിൽ വീണ്ടും തീയറ്ററുകളിൽ ; 4K പതിപ്പ് ഒക്ടോബറിൽ എത്തുന്നു
പ്രശസ്തമായ ജാപ്പനീസ് ആനിമേഷൻ സിനിമയായ Perfect Blue ഈ ഒക്ടോബറിൽ 4K പതിപ്പിൽ വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. മനസ്സിന്റെ ആഴങ്ങളും ഭ്രമവും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവം നിറഞ്ഞ...
ദുൽഖറും ടൊവിനോയും ശക്തമായ കഥാപാത്രങ്ങളായി; “ഡബിൾ സ്ട്രോങ്ങ്” പോസ്റ്റർ പുറത്ത്
മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ദുൽഖർ സൽമാനും ടൊവിനോ തോമസും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിട്ട് സിനിമാ ലോകം മുഴുവൻ ചർച്ചയാകുന്നു. “ഈ ഒടിയനും ചാത്തനും ഡബിൾ സ്ട്രോങ്ങ്...
മലയാള സിനിമാ ഗാനങ്ങൾ നിലവാര തകർച്ചയിൽ; വിസ്മൃതിയിൽ നിന്നും കര കയറാൻ
നമ്മുടെ മലയാള സിനിമാ ഗാനങ്ങൾ 21ാം നൂറ്റാണ്ടിൽ എത്തിയപ്പോൾ മറ്റൊരു സംസ്ക്കാരത്തിലേക്ക് മാറിയിരിക്കുന്നു. 80 കളിലും 90 കളിലും രണ്ടായിരത്തിൻ്റെ ആദ്യ ദശകത്തിലും നിലവാരം പുലർത്തിയിരുന്ന സിനിമാ ഗാനങ്ങൾ തുടർന്ന വർഷങ്ങളിൽ നിലവാര...
ബാഹുബലി വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു; സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച്
സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച് വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച ഈ ചിത്രം 2025 ജൂലൈ 10...
ഡൽഹിയിൽ ഷൂട്ടിംങ്ങിനെത്തിയ മമ്മുട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ; വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും...
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും ജോൺ...
പൊൻMan മലയാള സിനിമ കൊല്ലത്തിൻ്റെ അഭിമാനവും സന്ദേശത്തിൻ്റെ തിരു രൂപവും; മികവാർന്ന കലാ സൃഷ്ടി
ഏറെ ശ്രദ്ധേയമായ ഒരു മലയാള സിനിമ.ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി ഒരു പിടി ചെറുപ്പക്കാർ കഠിന പ്രയത്നത്തിലൂടെ മെനഞ്ഞെടുത്ത, തെറ്റുകൾ പ്രത്യേകിച്ചും എടുത്തു പറയാൻ കഴിയാത്ത ഒരു ചിത്രം.
https://mediacooperative.in/news/2025/01/23/through-birth-tarat-scheme/
ചിത്രത്തിൻ്റെ...
മഷിപ്പച്ചയും കല്ലുപെൻസിലും; ഗൃഹാതുര മുണർത്തുന്ന ഓണക്കാഴ്ചകൾ
പോയ കാലങ്ങൾ അനുസ്മരിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അതും ഓണക്കാല സ്മരണകൾ അയവിറക്കുമ്പോൾ, അല്ലെങ്കിൽ വീണ്ടും ആസ്വദിക്കുമ്പോൾ അത് നല്കുന്ന വിഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്ന പഴമൊഴി അന്വർത്ഥമാകുന്നത് ഇത്തരം...
എം ടി ചലച്ചിത്രോത്സവം; കൊല്ലം പ്രസ് ക്ലബ്ബും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന്
ചലച്ചിത്ര മേഖലയിലെ അസാധാരണ പ്രതിഭകൾ ഈ അടുത്ത കാലങ്ങളിലായി വിടവാങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എം ടി യും അത്തരത്തിൽ നഷ്ടപ്പെട്ടു. എം ടി യും മലയാള സിനിമയും വഹിച്ച പങ്ക് എക്കാലവും...
” ൻ്റപ്പൂപ്പൻ ഒരു സംഭവമാ”; ഒരു ആനുകാലിക സംഭവം ഹ്രസ്വ ചിത്രത്തിലൂടെ അനാവൃതമാകുന്നു
വിഭാര്യനായ റിട്ട.തഹസീൽദാർ ശിവദാസ്, 25 വർഷമായി വീട്ടിൽ ജോലി ചെയ്തു വരുന്ന സുമിത്രയെ രജിസ്ട്രർ വിവാഹം ചെയ്യുന്നു. ഈ വിവരം കൂടുംബത്തിലെ അംഗങ്ങൾ ആരും അറിയുന്നില്ല. വിവരം അറിഞ്ഞ് മകൾ രാധിക ക്ഷുഭിതയാകുന്നു....