മാർവലിന്റെ വലിയ പ്രോജക്റ്റായ Avengers: Doomsdayയെ കുറിച്ചുള്ള പുതിയ ലീക്കുകൾ പുറത്തുവന്നതോടെ പ്രഖ്യാപിക്കാത്ത നിരവധി താരങ്ങളുടെ പേരുകൾ കൂടി പുറത്തുവന്നതായി റിപ്പോർട്ടുകൾ പറയുന്നു. മാർവൽ സ്റ്റുഡിയോസ് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലുംവിവരങ്ങൾ പ്രകാരം ചില സർപ്രൈസ് കഥാപാത്രങ്ങളും ഫാൻ-ഫേവറിറ്റ് താരങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടാനിടയുണ്ടെന്ന് ഊഹാപോഹങ്ങൾ ശക്തമാകുന്നു.
ലീക്കുകൾ ശരിയായാൽ, Doomsday മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വമ്പൻ സ്റ്റാർകാസ്റ്റുള്ള ചിത്രങ്ങളിലൊന്നായിരിക്കും. ഇപ്പോൾ ആരാധകർക്ക് വേണ്ടത് മാർവലിന്റെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ്.




















