26.6 C
Kollam
Sunday, February 23, 2025
ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം

ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍...

0
മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ഥ ലുക്കിലാണ് ജയറാം എത്തുന്നത്....
തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു

തെന്നിന്ത്യൻ സിനിമാ നടി ജയന്തി അന്തരിച്ചു

0
പ്രശസ്‌ത തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്,...
നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

0
സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. സംസ്കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ മരിച്ച് ഒരു...
ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആർ

ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആർ ; മെയ്ക്കിങ്ങ് വീഡിയോ

0
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും...
ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

0
ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ (98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജിവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബോളിവുഡിലെ...
'ജനാസ' ട്രെയിലർ

മാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; ‘ജനാസ’ ട്രെയിലർ

0
നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത...
സാങ്കി

ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

0
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന...
251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക്

251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo

0
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സുരേഷ് ഗോപിയാണ്...
രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ

0
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട്...
‘ബീസ്റ്റ്’ന് എതിരെ വിമർശനം

ഇളയ ദളപതി വിജയ് യുടെ ‘ബീസ്റ്റ്’ന് എതിരെ വിമർശനം

0
വിജയ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ റിലീസാകുമ്പോള്‍ അടുത്ത കാലത്ത് ഏതെങ്കിലും തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വിജയ് യുടെ പിറന്നാള്‍ ദിവസം(21.6.21)ൽ അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു....