25.9 C
Kollam
Friday, October 17, 2025
HomeEntertainmentCelebritiesഅതെ! ഞാന്‍ വേറെ ലെവലാണ്; അന്തം കമ്മികളോ സുഡാപ്പികളോ കുരച്ചാല്‍ ഞാന്‍ ഞെട്ടില്ല- സെന്‍കുമാര്‍

അതെ! ഞാന്‍ വേറെ ലെവലാണ്; അന്തം കമ്മികളോ സുഡാപ്പികളോ കുരച്ചാല്‍ ഞാന്‍ ഞെട്ടില്ല- സെന്‍കുമാര്‍

- Advertisement -

ഫേസ്‌ബുക്ക് വഴി മുൻ ഡിജിപി സെൻകുമാറിന്റെ പേജിൽ ആസൂത്രിതമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത്. നിരവധി ഗ്രൂപ്പുകളില്‍ ആക്രമിക്കാൻ ആഹ്വാനം നടത്തിയാണ് കമ്മികളും സുഡാപ്പികളും സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന വ്യാജേന മത തീവ്രവാദികളും സൈബർ ആക്രമണത്തിന് ഇവിടെ മുന്പന്തിയിലുണ്ട്. . പോരാളി ഷാജിമാര്‍ മുതൽ സിപിഎം സൈബർ ഗ്രൂപ്പുകൾ വരെ സെന്‍കുമാറിനെ ആക്രമിക്കാന്‍ ആഹ്വാനം നടത്തിയവരില്‍പ്പെടുന്നു.

എന്നാൽ ഈ വിരട്ടലില്‍ ഒട്ടും തന്നെ പിന്നോട്ട് പോകാതെ പതറാതെ മുന്നേറുകയാണ് സെന്കുമാറും. പല വ്യാജ പ്രൊഫൈലുകളുടെയും ഐപി അഡ്ഡ്രസ്സ്‌ കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. കൂട്ടമായി ഇത്തരത്തിൽ ആക്രമിച്ചു പല ഉന്നതരെയും ഇവർക്ക് നിശ്ശബ്ദരാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ ഇതിനേക്കാൾ വലിയ കുറ്റവാളികളെ കണ്ടിട്ടും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഇവിടെ വരെയെത്തിയതെന്നു അദ്ദേഹം പ്രതികരിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments