സിനിമയിൽ നമ്മൾ കാണുന്ന ഓരോ രംഗവും വെറും കഥയുടെയും അഭിനയത്തിന്റെയും ബലത്തിൽ മാത്രമല്ല മുന്നോട്ട് പോകുന്നത്. ദൃശ്യങ്ങളുടെ ശക്തിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് നിറങ്ങൾ. നിറങ്ങൾക്ക് പിന്നിൽ ശാസ്ത്രീയമായ colour theoryയും, മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്ന colour psychologyയും പ്രവർത്തിക്കുന്നു.
