25 C
Kollam
Tuesday, July 22, 2025
HomeEducationവി കെ എസ് തികച്ചും ഒരാക്ടിവിസ്റ്റും മെറ്റിക്കുലസ്സും; മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്

വി കെ എസ് തികച്ചും ഒരാക്ടിവിസ്റ്റും മെറ്റിക്കുലസ്സും; മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്

- Advertisement -
- Advertisement - Description of image

സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളിൽ പ്രവർത്തകരോടൊപ്പം വി കെ എസ് നടത്തിയ പ്രവർത്തനം എന്നും സ്മരണീയം. ആദ്യ കാഴ്ചയിൽ തന്നെ വി കെ എസ് ഒരു ബോണ്ടായിരുന്നു. അദ്ദേഹത്തിെന്റെ കണ്ണിലെ സ്പാർക്ക് ഒരിക്കലും മറക്കാനാവില്ല. വി കെ എസ് തീർത്തും ഒരു നിഷ്ക്കളങ്കനായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments