27.5 C
Kollam
Saturday, April 19, 2025
HomeEntertainmentമലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

- Advertisement -
- Advertisement -

ഫിലിം ചേംബർ യോഗത്തിൽ വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനാമായി. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തീയേറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബർ 25 നാണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്. 25 മുതൽ സിനിമാശാലകൾ തുറന്നു പ്രവർത്തിക്കാൻ ഈ മാസം ആദ്യo സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.പ്രവേശനം പകുതിപ്പേർക്കു മാത്രമാണ് . നിബന്ധനയിൽ ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments