25.2 C
Kollam
Friday, July 25, 2025
HomeEntertainmentCelebrities" മഡ്ഡി '' വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നു

” മഡ്ഡി ” വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നു

- Advertisement -
- Advertisement - Description of image

തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ ‘മഡ്ഡി’ ഈ വരുന്ന ഡിസംബര്‍ 10ന് പ്രദർശനത്തിനെത്തുന്നു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിൽ മഡ്‌ഡി റിലീസ് ചെയ്യും.
ലോകസിനിമകളിൽ പോലും അപൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് സിനിമ. സിനിമയുടെ സംവിധായകന്‍ നവാഗതനായ ഡോ. പ്രഗഭലാണ്. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ് പ്രഗഭൽ മഡ്ഡി പൂർത്തിയാക്കിയത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷമാണ് ഈ ചിത്രത്തിന്‍റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments