27.5 C
Kollam
Sunday, September 14, 2025
HomeEntertainmentCelebritiesചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു ; മഞ്ജു വാര്യർ

ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു ; മഞ്ജു വാര്യർ

- Advertisement -
- Advertisement - Description of image

താൽക്കാലികമായി തന്റെ പുതിയ ചിത്രം ‘ചതുർമുഖം’ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം പ്രേക്ഷകരിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിപ്പിലൂടെ അറിയിച്ചു
കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നടി കുറിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments