28.6 C
Kollam
Tuesday, February 4, 2025
HomeEntertainmentദിശ; ഒരു അമ്മയുടേയും മകന്റേയും ജീവിതം

ദിശ; ഒരു അമ്മയുടേയും മകന്റേയും ജീവിതം

- Advertisement -
- Advertisement -
തിരിച്ചറിയുന്നു. അവന്‍ വിഭ്രാന്തിയുടെ ലോകത്തില്‍ എത്തിപ്പെടുന്നു. വിധി അവന് ദുരന്തങ്ങള്‍ കാത്തുവെയ്ക്കുന്നു. അക്ഷയ് ജെ.ജെ., നീനാ കുറുപ്പ്, തുമ്പിനന്ദന, പൂജപ്പുര രാധാകൃഷ്ണന്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബാലു നാരായണന്‍, ദേവന്‍ നെല്ലിമൂട്, ശ്യാം, വി. നരേന്ദ്രമോഹന്‍, ജയചന്ദ്രന്‍. കെ, മേജര്‍ വി.കെ. സതീഷ്‌കുമാര്‍, അരുണ്‍ മോഹന്‍, മായാ സുകു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
അനശ്വര ഫിലിംസിന്‌റെ ബാനറില്‌ റസ്സല്‍. സിയാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വിസി ജോസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്., ഛായാഗ്രഹണം – അനില്‍ നാരായണ്‍, മനോജ് നാരായണ്‍, പശ്ചാത്തല സംഗീതം – രമേശ് നാരായണ്‍, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, കളറിസ്റ്റ് – ലിജുപ്രഭാകര്‍, ചമയം – ബിജു പോത്തന്‍കോട്, ലാല്‍ കരമന, വസ്ത്രാലങ്കാരം – അജി മുളമുക്ക്, കല – ഉണ്ണിലാല്‍, ശബ്ദമിശ്രണം – അനൂപ് തിലക്, എഫക്ട്‌സ് – സുരേഷ് തിരുവല്ലം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – ജസ്റ്റിന്‍ എല്‍.വൈ, സ്റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റില്‍സ് – സുജിത്ത് വെള്ളനാട്, പിആര്‍ഓ – അജയ്തുണ്ടത്തില്‍
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments