എ ആർ റഹ്മാനും നടനും സംവിധായകനുമായ പാർഥിപനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു.
20 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.
പാർഥിപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “ഇരവിൻ നിഴൽ ” എന്ന ചിത്രത്തിനാണ്
എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നത്. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരണം.
പാർഥിപൻ 2001-ൽ സംവിധാനം ചെയ്ത “യേ ലേ ലോ ” എന്ന ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ സംഗീതം
ഒരുക്കിയിരുന്നു.
2019-ൽ ഇറങ്ങിയ ” ഒരു സെരുപ്പ് സൈസ് 7 ” എന്ന ചിത്രമാണ് പാർഥിപൻ ഒടുവിൽ സംവിധാനം ചെയ്തത്.
120 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രം തികച്ചും ഒരു വ്യത്യസ്ത പരീക്ഷണമായിരുന്നു.
എ ആർ റഹ്മാനും പാർഥിപനും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു; ചിത്രം “ഇരവിൻ നിഴൽ “
- Advertisement -
- Advertisement -
- Advertisement -
- Advertisement -