മൃഗങ്ങൾ മനുഷ്യന് നൽകുന്ന സ്നേഹവാത്സല്യത്തിന് പരിധികളില്ല. ഏതർത്ഥത്തിലും അവരുടെ നിഷ്കളങ്കത വാക്കുകൾക്ക് അതീതമാണ്. മനുഷ്യസ്നേഹത്തിൽ കാപട്യത്തിന്റെ മുഖങ്ങൾ ചിലപ്പോൾ പ്രതിഫലിക്കുമ്പോൾ അത് അരുമ മൃഗങ്ങളിൽ നിന്നും ഒരിക്കലും സംഭവ്യമല്ല. അത്രമാത്രം സമഞ്ജസമായ സമഭാവനകളാണ് അരുമ മൃഗങ്ങൾ പ്രകടിപ്പിക്കുന്നത്. അരുമ മൃഗങ്ങളെ വളർത്തി എങ്ങനെ വരുമാനം നേടാം എന്നതിനെപ്പറ്റി അനിമൽ ഹസ്ബൻഡറി അസിസ്റ്റൻറ് ഡയറക്ടർ ഡോ: ഷൈൻ കുമാർ വിശദീകരിക്കുന്നു :
