ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലത്ത് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ അനന്ത സാദ്ധ്യതകളാണുള്ളത്. ആകർഷണീയതയുടെ ഉത്തുംഗ ഭാവങ്ങൾ ആസ്വദിക്കാവുന്നതും പ്രത്യേകിച്ചും കായൽ ടൂറിസത്തിൽ കൊല്ലത്തിന്റെ പങ്ക് അതിശയിപ്പിക്കുന്നതുമാണ്.കായൽ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും കൊല്ലം അഡ്വഞ്ചർ പാർക്കിന്റെ സവിശേഷത എടുത്തുപറയേണ്ടതാണ്. കൂടുതൽ ചരിത്രങ്ങളും ഇവിടെ ഉറങ്ങിക്കിടക്കുന്നു. കൊല്ലത്ത് എത്തുന്ന ഒരു വിനോദസഞ്ചാരിക്കും കൊല്ലം അഡ്വഞ്ചർ പാർക്ക് അവഗണിക്കാനോ ഒഴിവാക്കാനോ കഴിയില്ല. അത്രമാത്രം ഉല്ലാസം വിധാനം ചെയ്യാൻ കഴിയുന്നതാണ് അഡ്വഞ്ചർ പാർക്ക്. ആ പാർക്കിലേക്ക് ഒരു യാത്ര :
കൊല്ലം അഡ്വഞ്ചർ പാർക്കിലൂടെ ഒരു യാത്ര
- Advertisement -
- Advertisement -
- Advertisement -
- Advertisement -