23.7 C
Kollam
Wednesday, January 29, 2025
HomeEntertainmentസിംഹ കൂട്ടില്‍ ചാടി കടന്ന് നൃത്തം ചെയ്‌തൊരു പെണ്‍കുട്ടി ; രക്ഷപ്പെട്ടത് തല നാരിഴക്ക്

സിംഹ കൂട്ടില്‍ ചാടി കടന്ന് നൃത്തം ചെയ്‌തൊരു പെണ്‍കുട്ടി ; രക്ഷപ്പെട്ടത് തല നാരിഴക്ക്

- Advertisement -
- Advertisement -

സാഹസികതയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. എന്നാല്‍ സാഹസികത കടന്ന് സിംഹക്കൂട്ടില്‍ ചാടിയാലോ?. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലാണ് ഇത്തരമൊരു സാഹസികത നടന്നത്.

സന്ദര്‍ശകയായെത്തിയ യുവതി സുരക്ഷാവേലി ചാടിക്കടന്ന് സിംഹത്തിനുമുന്‍പിലെത്തി നൃത്തം ചെയ്യുകയായിരുന്നു. എന്നാല്‍ സിംഹം അല്‍പ്പ നേരം അക്ഷമനായി പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു. കൂടുതല്‍ പ്രകോപനം ഇല്ലാത്തതിനാല്‍ കൂളായി കാട്ടിലെ രാജാവ് നിന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം പെട്ടന്നുതന്നെ വൈറലായി. സിംഹം പ്രതികരിക്കാതിരുന്നത് കഷ്ടമായി പോയി എന്നുവരെ ചിലര്‍ കമന്റിട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments