28.7 C
Kollam
Thursday, November 21, 2024
പ്ലസ് വണ്‍ പ്രവേശനം

പ്ലസ് വണ്‍ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് നാളെ

0
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്ന് നടത്താനിരുന്ന ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ...
കൊല്ലത്തെ നീറ്റ് പരീക്ഷ

കൊല്ലത്തെ നീറ്റ് പരീക്ഷ; ഹൈക്കോടതിയില്‍ ഹര്‍ജി

0
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍, അപമാനിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അപമാനിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം...
ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി

0
സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന്...
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; തിങ്കളാഴ്ച വരെ നീട്ടി

0
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയത് തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയുടേതാണ് തീരുമാനം. സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ ആണ് തിയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.പ്ലസ്...
അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഉപരിപഠനത്തിന് അർഹരായവർ 92.71 ശതമാനം വിദ്യാർത്ഥികൾ

0
അനിശ്ചിതത്വത്തിന് ഒടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന്...
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; മന്ത്രി വി. ശിവൻകുട്ടി

0
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്

അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്; ജില്ലാതല അങ്കണവാടി പ്രവേശനോത്സവം

0
അമ്മയുടെ സംരക്ഷണകരവലയത്തില്‍ നിന്ന് അറിവിന്റെ അങ്കണവാടി മുറ്റങ്ങളിലേക്ക് കുരുന്നുകളെത്തി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആദിച്ചനല്ലൂര്‍ മൈലക്കാട് 30ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു. കുട്ടികളെ...
വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം

വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

0
നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം...
അങ്ങാടിക്കുരുവികൾ

ഭയം കൂടാതെ ജീവിക്കാൻ കഴിയണം; അതിനുള്ള കരുത്തു നേടണം

0
തേൻതുള്ളികൾ അങ്ങാടിക്കുരുവികൾ അമ്മയുടെ കൂടെ കമ്പോളത്തിൽ പോയ ചെറിയ കുട്ടി അവിടെ റോഡിനു നടുവിൽ കൊത്തിപ്പെറുക്കുന്ന അങ്ങാടിക്കുരുവികളെ കൗതുകത്തോടെ നോക്കിനിന്നു. അവൻ അവയെ എണ്ണാൻ ശ്രമിച്ചു. അമ്പതുവരെ അവൻ എണ്ണി. അപ്പോഴാണ് ചരക്കുമായി ഒരു ലോറി...
മാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍

മാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍; സഞ്ചാരത്തിനും ജോലിക്കുമായി പോകാം

0
മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍.നിലവില്‍ ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണുള്ളത്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന്...