എക്സിബിഷനിൽ കൊല്ലം ജില്ലയിലെ ഇരുപതോളം സ്ക്കൂളുകളിൽ നിന്നായി ആയിരത്തിൽ പരം കുട്ടികൾ പങ്കെടുക്കുന്നു.
ടി കെ എം തുടങ്ങി എഞ്ചിനീയറിംഗ് കോളേജുകൾ, സോഷ്യൽ ഫോറസ്ട്രി,വയനാട് ഗാന്ധിഗ്രാം ഇൻഡസ്ട്രീസ്, പൂർണ ബുക്സ്, 12ഡി ഫിലിം, ഫുഡ് കോർട്ട് തുടങ്ങിയ ഇരുപതോളം ഗവൺമെൻ്റ് – നോൺഗവൺമെൻ്റ് പവിലിയനുകൾ പങ്കെടുക്കുന്നു.
ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും പങ്കെടുക്കുന്ന കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നല്കുന്നതാണ്.
പ്രവേശനം തികച്ചും സൗജന്യം.
സയൻസ് എക്സ്പോയുടെ ഉത്ഘാടനം ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജഗതി രാജ് വി പി നിർവ്വഹിക്കും.
സമാപന സമ്മേളനം വി എസ് എസ് സി എവിയോണിക്സ് വിഭാഗം ഗ്രൂപ്പ് ഡയറക്ടർ ജയലക്ഷ്മി എൽ ഉത്ഘാടനം ചെയ്യും.
മയ്യനാട് കെ പി എം മോഡൽ സ്ക്കൂളിൽ എപിജെ അബ്ദുൾ കലാം സയൻസ് എക്സ്പോ; ജനുവരി 4 ന്
- Advertisement -
- Advertisement -
- Advertisement -
- Advertisement -