25.9 C
Kollam
Tuesday, July 15, 2025
HomeEducationപ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; തിങ്കളാഴ്ച വരെ നീട്ടി

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; തിങ്കളാഴ്ച വരെ നീട്ടി

- Advertisement -
- Advertisement - Description of image

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയത് തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയുടേതാണ് തീരുമാനം. സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ ആണ് തിയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹരജിയിയാണ് കോടതി പരിഗണിച്ചത്.

സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നാണ് ഹർജിയിലുളളത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്ന് വരെ നീട്ടിയിരുന്നു. പിന്നീട് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments