27.9 C
Kollam
Wednesday, March 12, 2025
HomeEducationപരിസ്ഥിതി രംഗത്തിന് ആവേശമായി ഗ്രേറ്റ തുൻബർഗ്; പോരാട്ടത്തിന് പുതിയ മാനങ്ങൾ

പരിസ്ഥിതി രംഗത്തിന് ആവേശമായി ഗ്രേറ്റ തുൻബർഗ്; പോരാട്ടത്തിന് പുതിയ മാനങ്ങൾ

- Advertisement -
- Advertisement -
ആഗോളതലത്തിൽ പരിസ്ഥിതി രംഗത്ത് പുതിയ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് സ്ക്കൂൾ വിദ്യാർത്ഥിനിയുടെ പോരാട്ട കഥ ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്.
ഗ്രേറ്റയുടെ ജീവിതവും പ്രവർത്തനങ്ങളും അനിതരസാധാരണമാണ്.
ഒരു പുതിയ രാഷ്ട്രീയ ദർശനമാണ്
ഇനി മാനവരാശിക്ക് വേണ്ടതെന്ന് ഗ്രേറ്റ ലോക രാഷ്ട്രീയ നേതൃത്വങ്ങളിൽ ഓർമ്മപ്പെടുത്തുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments