26.5 C
Kollam
Thursday, November 14, 2024
ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലം

0
സംസ്ഥാനത്തെ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം,...
പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നീറ്റ് പരീക്ഷാ വിവാദം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ്...
കാര്യങ്ങൾ ഒതുക്കി പറയണം

കാര്യങ്ങൾ ഒതുക്കിപ്പറയണം; നമുക്കും കേൾക്കുന്നവർക്കും അതു ഗുണകരം

0
തേൻതുള്ളികൾ കാര്യങ്ങൾ ഒതുക്കി പറയണം രാമായണ കഥ കേൾക്കാത്തവരില്ലല്ലോ. വനവാസകാലത്ത് പഞ്ചവടിയിൽ വച്ച് സീതയെ രാവണൻ തട്ടി കൊണ്ടുപോയി. സീതയെ നഷ്ടപ്പെട്ട ശ്രീരാമൻ വളരെയധികം ദുഃഖിച്ചു. സീതയെത്തേടി ശ്രീരാമൻ പല ദിക്കിലും അലഞ്ഞു. രാവണനാണ് സീതയെ...
ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്; ഒന്നും സാങ്കല്പികമല്ല

ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ; ഒന്നും സാങ്കല്പികമല്ല

0
കെ ആർ മീര എന്ന എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ പിന്നാമ്പുറങ്ങൾ യഥാർത്ഥ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. സാങ്കല്പികമായി ഒരു കഥാപാത്രത്തെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഥാപാത്രങ്ങളെ ഇഴ ചേർക്കുമ്പോൾ അവരെ പഠിച്ചും അപഗ്രഥിച്ചും ഗവേഷണം നടത്തിയുമാണ് ആഖ്യാനം...
സ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു ; ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക്

0
കോഴിക്കോട്  സര്‍വകലാശാലയുടെ നാടക പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നാടക, സംഗീത ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ്, എം.എ. മ്യൂസിക്...

സംവിധായകൻ കമലിനെതിെയുള്ള ആരോപണം ബലാത്സംഗമോ സഹശയനമോ ?

0
അഭിനയിക്കാൻ അവസരം ചോദിച്ചുവരുന്ന യുവതികളെ നിർമ്മാതാക്കൾ, സംവിധായകർ , മറ്റുള്ളവർ ബലാൽസംഗത്തിനിരയാക്കുന്നത് പുത്തൻ കഥയോ പുതിയ അനുഭവമോ അല്ല. ഒരു കണക്കിന് യാഥാർത്ഥ്യതയാണ്. സിനിമാ, സീരിയൽ രംഗം പ്രത്യേകിച്ചും അങ്ങനെയാണ്. മറ്റ് രംഗങ്ങളിലും...

അതിജീവനത്തിന്റെ നാളുകൾ

0
കൊറോണയെയും നമ്മൾ അതിജീവിക്കും. ഏതു മഹാമാരിയെയും നമ്മൾ ചെറുത്ത്നില്ക്കും. നിന്നേ പറ്റൂ. നമ്മൾ പഠിക്കുന്ന പാഠം അല്ലെങ്കിൽ നമ്മളെ പഠിപ്പിക്കുന്ന പാഠം അതാണ്. അല്ലെങ്കിൽ അതു തന്നെയാണ്. അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്; അനുഭവസ്ഥർ...

മഹാമാരിയെ കീഴടക്കുമ്പോൾ മാതൃകയാകാൻ ഭാരതം

0
എഡിറ്റോറിയൽ ധർമ്മാധർമ്മങ്ങൾക്ക് കൂടുതൽ അന്വർത്ഥത പകർന്ന് പോകുന്ന ദിവസങ്ങളാണ് കടന്നുപോകുന്ന കൊറോണ ദിനങ്ങൾ . മാത്സര്യ ബുദ്ധികളും എതിർപ്പുകളും മറ്റ് പകകളും ഈ അവസരത്തിൽ ഏവരും ഒഴിവാക്കേണ്ട അവസരങ്ങൾ ! ലോകം ഇപ്പോൾ മറ്റൊരു ലോകയുദ്ധത്തിലാണ്. അത്...

സ്വന്തം രാജ്യത്തോടുള്ള കടമയും ദേശസ്നേഹവും

0
ലോക്ക് ഡൗൺ രാജ്യത്ത് നീണ്ടാൽ സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്നതിൽ പക്ഷാന്തരമില്ല. അത് രാജ്യത്തെ അരക്ഷിതാവസ്ഥയിൽ എത്തിക്കും. അതിനെ പരിഹരിക്കാൻ ഓരോ പൗരനും രാജ്യനന്മയെ ലക്ഷ്യമാക്കി യത്നിക്കേണ്ടതുണ്ട്. അല്ലാതെ വന്നാൽ ലോക്ക് ഡൗൺ നിർവ്വാഹമില്ലാതെ...