26.3 C
Kollam
Tuesday, July 22, 2025
HomeBusinessചട്ട ലംഘനം ; ടെലികോം കമ്പനികൾക്ക് കനത്ത പിഴ

ചട്ട ലംഘനം ; ടെലികോം കമ്പനികൾക്ക് കനത്ത പിഴ

- Advertisement -
- Advertisement - Description of image

എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പിഴ ചുമത്തിയത് ടെലികോം ചട്ട ലംഘനം പ്രകാരമാണ്. രണ്ട് കമ്പനികളും കൂടി 3,050 കോടി പിഴയാണ് അടക്കേണ്ടത്.അതേസമയം, ഇരു കമ്പനികൾക്കുമെതിരെ പിഴ ചുമത്തിയത് റിലയൻസസിന്റെ സേവനങ്ങൾ തടസപ്പെടുത്തിയതിനാണ്. എയർടെൽ 1050 കോടിയും വോഡാഫോൺ ഐഡിയ കമ്പനികൾ 2000 കോടിയുമാണ് പിഴയായി അടക്കേണ്ടത്. മൂന്നാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments