28.4 C
Kollam
Tuesday, February 4, 2025
HomeBusinessകൊല്ലത്ത് ഡിമോസിൽ വിഷു ഫർണീച്ചർ ഫെസ്റ്റ്; 100 ശതമാനം ലോൺ സൗകര്യം

കൊല്ലത്ത് ഡിമോസിൽ വിഷു ഫർണീച്ചർ ഫെസ്റ്റ്; 100 ശതമാനം ലോൺ സൗകര്യം

- Advertisement -
- Advertisement -
കൊല്ലത്ത് ഡിമോസിൽ വിഷു ഫർണീച്ചർ ഫെസ്റ്റ് ഉത്ഘാടനം ഏപ്രിൽ 8 ന്.
ഡിമോസ് ഫർണീച്ചറിന്റെ കരുനാഗപ്പള്ളി, കൊട്ടാരക്കര, ചന്ദനത്തോപ്പ്, പഴയാറ്റിൻ കുഴി ഷോ റൂമുകളിൽ വിഷു ഫർണീച്ചർ ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും.
കൊട്ടാരക്കര, ചന്ദനത്തോപ്പ് ഷോറൂമുകളുടെ വാർഷികാഘോഷവും ഇതോടൊപ്പം നടക്കും.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments