26.3 C
Kollam
Friday, August 29, 2025
HomeNewsഇടതുപക്ഷത്തിന്റെ ശ്രമം വിലപ്പോവില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും

ഇടതുപക്ഷത്തിന്റെ ശ്രമം വിലപ്പോവില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും

- Advertisement -
- Advertisement - Description of image

ഉമ്മൻ ചാണ്ടി പുതുപ്പളളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും.

ലീഗ് കൂടുതൽ സീറ്റിന് വേണ്ടി വാദഗതികൾ ഉന്നയിക്കില്ല.
 കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചതാണ് ഇക്കാര്യം.
ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, അത് പ്രായോഗികമല്ല.
ഇടതുപക്ഷം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു.
അത് ഇടതുപക്ഷത്തിന്റ തന്ത്രമാണ്. ലീഗ് ഇത് കണ്ട് കൂടുതൽ സീറ്റുകൾ ചോദിക്കില്ല. യു ഡി എഫ് ന്റെ ഐക്യത്തിന് കോട്ടം വരുത്താനാണ് അവർ ശ്രമിക്കുന്നെതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments