24.3 C
Kollam
Tuesday, October 21, 2025
HomeNewsWorldസൗദി രാജകുമാരന്‍ അന്തരിച്ചു

സൗദി രാജകുമാരന്‍ അന്തരിച്ചു

- Advertisement -

സൗദി രാജകുമാരന്‍ ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ അന്തരിച്ചു. 68 വയസ്സായിരുന്നു. റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

സൗദി ബാസ്‌കറ്റ് ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് , ഗള്‍ഫ് ബാസ്‌കറ്റ് ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് , സൗദി വോളിബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് , സൗദി ഒളിമ്പിക് കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments