ഒരു പൊതു ചടങ്ങിൽ സംസാരിക്കുമ്പോളാണ് മന്ത്രി സുരേഷ് ഗോപി തന്റെ സ്വർണകിരീട സമർപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചത്. “ചില തറകൾ ഇതിൽ ഇടപെട്ടു, വ്യാജപ്രചാരണങ്ങൾ നടത്തി” എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തെ അനാവശ്യമായി വിവാദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്; 82.7 ബില്യൺ ഡോളറിന്റെ മഹാഡീൽ ചര്‍ച്ചയിൽ
അതോടൊപ്പം രാജ്യത്ത് ഏറെ ചര്‍ച്ചയായ യുണിഫോം സിവിൽ കോഡ് (UCC) ഉടൻ വരുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുതാൽപര്യത്തിനും ദേശീയ ഐക്യത്തിനുമായുള്ള ഒരു സാമൂഹിക പരിഷ്കാരമാണിതെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്.






















